ഓ​ട്ടോയിടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Monday, October 21, 2024 3:43 AM IST
തൊ​ടു​പു​ഴ: ഓ​ട്ടോ റി​ക്ഷയിടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. തൊ​ടു​പു​ഴ മ​ഠ​ത്തി​ക്ക​ണ്ടം ക​ല​യ​ത്തി​ങ്ക​ല്‍ ഹു​സൈ​ൻ ആ​ണ് (75) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ട​ത്തി​ക്ക​ണ്ട​ത്താ​യി​രു​ന്നു അ​പ​കടം.

ന​ട​ന്നുപോ​കു​മ്പേ​ള്‍ ഓ​ട്ടോ പി​ന്നി​ല്‍നി​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും രാ​ത്രി മ​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി.


ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ള്‍: സൈ​ന​ബ, യൂ​സു​ഫ് (​ഷാ​ജി), സ​ലീം, മൈ​ദീ​ന്‍ (​കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ തൊ​ടു​പു​ഴ). മ​രു​മ​ക്ക​ള്‍: യൂ​സു​ഫ് ആ​ല​ക്കോ​ട്, ആ​ബി​ദ, ഷാ​ജി​ദ, ന​സീ​മ.