മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ ബം​ഗ​ളൂരു​വി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, October 20, 2024 3:51 AM IST
ചെ​റു​തോ​ണി: കീ​രി​ത്തോ​ട് കി​ഴ​ക്കേ​പ്പാ​ത്തി​ക്ക​ൽ ഹ​രി​യു​ടെ മ​ക​ൾ അ​ന​ഘ (20) യെ ​ബം​ഗ​ളൂരു​വി​ലെ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​വി​ടെ​യു​ള്ള ധ​ന്വ​ന്ത​രി ന​ഴ്സിം​ഗ് കോ​ള​ജി​ൽ ബി​എ​സ്‌സി ​നഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നിയാ​ണ്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ശേ​ഷം കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​ മ​രി​ച്ച​ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​താ​യി ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബം​ഗ​ളൂരു വി​ക്ടോ​റി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: രാ​ധ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്തു, അ​തു​ൽ.