വ​ന്യ​ജീ​വി വാരാ​ച​ര​ണം
Monday, October 21, 2024 3:53 AM IST
ചെ​റു​തോ​ണി: ത​ങ്ക​മ​ണി സെ​​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജൂ​ണി​യ​ർ എ​ൻ​സി​സി വി​ഭാ​ഗ​ത്തി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​ന്യ​ജീ​വി വ​രാ​ച​ര​ണം ന​ട​ന്നു.

വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജി. ​ജ​യ​ച​ന്ദ്ര​ൻ ക്ലാ​സെടുത്തു. പ്രി​ൻ​സി​പ്പ​ൽ സാ​ബു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​റി​ൽ ഹെ​ഡ്മാ​സ്റ്റ​റും എ​ൻ​സി​സി ഓ​ഫീ​സ​റു​മാ​യ മ​ധു കെ. ​ജ​യിം​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.