മു​ത​ല​ക്കോ​ടം ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ത്വ​ക്ക് രോ​ഗ ക്യാ​ന്പ്
Tuesday, October 22, 2024 6:16 AM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ 24, 25 തി​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സൗ​ജ​ന്യ ത്വ​ക്ക് രോ​ഗ ക്യാ​ന്പ് ന​ട​ത്തും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക്സൗ​ജ​ന്യ ഡോ​ക്ട​ർ ക​ണ്‍​സ​ൾ​ട്ടേ​ഷ​നും ല​ഭി​ക്കും. മു​ഖ​ത്തെ ക​ല​ക​ൾ​ക്കും പാ​ടു​ക​ൾ​ക്കു​മു​ള്ള ലേ​സ​ർ ചി​കി​ത്സ, മൈ​ക്രോ​നീ​ഡ്‌ലിം​ഗ്, കെ​മി​ക്ക​ൽ പീ​ലിം​ഗ്, അ​മി​ത രോ​മ​വ​ള​ർ​ച്ച​യ്ക്കു​ള്ള ലേ​സ​ർ ചി​കി​ത്സ, മു​ടി കൊ​ഴി​ച്ചി​ലി​നു​ള്ള പി​ആ​ർ​പി ട്രീ​റ്റ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.​ ഫോ​ണ്‍: 8281747633.