ജനവിരുദ്ധ നയങ്ങൾക്കെതിരേ കോൺഗ്രസ് സാ​യാ​ഹ്നധ​ർ​ണ
Monday, October 21, 2024 3:53 AM IST
രാ​ജാ​ക്കാ​ട്:​ സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ലും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ടൗ​ണി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ന്യാ​ക്കു​ഴി, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ്് റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ആ​ർ. ബാ​ല​ൻ​പി​ള്ള, കെ.​പി. ഗോ​പി​ദാ​സ്, ബെ​ന്നി പാ​ല​ക്കാ​ട്ട്, ബെ​ന്നി തു​ണ്ട​ത്തി​ൽ, കെ.​എ​സ്. അ​രു​ൺ, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, മി​നി ബേ​ബി, പു​ഷ്പ​ല​ത സോ​മ​ൻ കെ.​കെ. രാ​ജ​ൻ, ബാ​ബു കൊ​ച്ചു​പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.