വിൽപ്പനയ്ക്ക് വച്ച ഉ​ണ്ണി​യ​പ്പ​ത്തി​ൽ പ​ല്ലി
Sunday, October 20, 2024 3:51 AM IST
കു​മ​ളി: കു​മ​ളി​യി​ലെ ക​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ പാ​യ്ക്ക​റ്റ് ഉ​ണ്ണി​യ​പ്പ​ത്തി​ൽ ച​ത്ത പ​ല്ലി. കു​മ​ളി സ്വ​ദേ​ശി വാ​ങ്ങി​യ ഉ​ണ്ണി​യ​പ്പ​ത്തി​ലാ​ണ് പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ണ്ണി​യ​പ്പം പാ​തി മു​റി​ച്ച​പ്പോ​ഴാ​ണ് പ​ല്ലി​യു​ടെ അം​ശം ക​ണ്ട​ത്. പെ​രു​ന്പാ​വൂ​രി​ലു​ള്ള ഒ​രു ക​ന്പ​നി​യു​ടെ ലേ​ബ​ലി​ൽ ഉ​ള്ള​താ​ണ് ഉ​ണ്ണി​യ​പ്പ​ പാ​യ്ക്ക​റ്റ്.