വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്ക​ണം: സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ
Monday, October 21, 2024 3:53 AM IST
തൊ​ടു​പു​ഴ: കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി.​ആ​ർ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ.​ കു​ര്യ​ൻ, അ​നീ​ഷ് ചേ​ന​ക്ക​ര, എ​ൽ. രാ​ജ​ൻ, എ.​കെ. ശ്രീ​ജ, കൃ​ഷ്ണ​ൻ ക​ണി​യാ​പു​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​

യോ​ഗ​ത്തി​ൽ പി.​എ. ബി​നീ​ഷ് പ്ര​സി​ഡ​ന്‍റും കെ.​വി. അ​നി​ജ സെ​ക്ര​ട്ട​റി​യു​മാ​യി 11 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യേ​യും കാ​സ​ർ​കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.