ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: സു​ര​ക്ഷാ അ​വ​ലോ​ക​നയോ​ഗം ന​ട​ത്തി
Sunday, October 20, 2024 3:34 AM IST
ഇ​ടു​ക്കി: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി കു​മ​ളി, ക​ട്ട​പ്പ​ന, ക​ന്പം​മെ​ട്ട്, വ​ണ്ടി​പ്പെ​രി​യാ​ർ, പാ​ഞ്ചാ​ലി​മേ​ട്, പീ​രു​മേ​ട്, സ​ത്രം, പു​ല്ലു​മേ​ട് കാ​ന​ന​പാ​ത, അ​ഴു​ത​ക്ക​ട​വ്, ചെ​റി​യാ​ന​വ​ട്ടം, കാ​ന​ന​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ, സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ൾ, ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗം വ​ള്ള​ക്ക​ട​വ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ത്തി.


സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന എ​എ​സ്പി രാ​ജേ​ഷ് കു​മാ​ർ, പീ​രു​മേ​ട് ഡി​വൈ​എ​സ്പി വി​ശാ​ൽ ജോ​ണ്‍​സ​ണ്‍ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ​ജീ​വ് ചെ​റി​യാ​ൻ, വ​ള്ള​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​കെ.​ അ​ജ​യ​ഘോ​ഷ്, ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ, എ​സ്എ​ച്ച്ഒ​മാ​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി വ​ർ പ​ങ്കെ​ടു​ത്തു.