സ്മി​ത മെമ്മോറിയൽ ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ​തെ​റാ​പ്പി ക്യാ​ന്പ് നാ​ളെമു​ത​ൽ
Sunday, October 20, 2024 3:34 AM IST
തൊ​ടു​പു​ഴ: സ്മി​ത മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ നാ​ളെ മു​ത​ൽ 31 വ​രെ ഫി​സി​യോ​തെ​റാ​പ്പി ക്യാ​ന്പ് ന​ട​ത്തും. ക്യാ​ന്പി​ന്‍റെ ആ​ദ്യദി​വ​സം എ​ല്ലാ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ കൂ​ടാ​തെ ഫി​സി​യോ​തെ​റാ​പ്പി സേ​വ​ന​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും.

സ്ട്രോ​ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, ഓ​ർ​ത്തോ​പീ​ഡി​ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, പീ​ഡി​യാ​ട്രി​ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ന്നീ സേ​വ​ന​ങ്ങ​ളും സ്മി​ത ഹോ​സ്പി​റ്റ​ലി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9496143852.