ഫു​ഡ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Sunday, October 20, 2024 3:52 AM IST
അ​ടി​മാ​ലി: അ​ടി​മാ​ലി സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫു​ഡ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. നാ​ട​ന്‍ വി​ഭ​വ​ങ്ങ​ളാ​യ ക​പ്പ, കാ​ച്ചി​ല്‍, ചേ​മ്പ്, മ​ധു​ര​ക്കി​ഴ​ങ്ങ്, ക​ഞ്ഞി, മോ​ര്, മാ​ങ്ങാച്ച​മ്മ​ന്തി തു​ട​ങ്ങി 10 ത​രം നാ​ട​ന്‍ അ​ച്ചാ​റു​ക​ളും പാ​ല​ട​യും സേ​മി​യപ്പാ​യ​സ​വു​മെ​ല്ലാം ഭ​ക്ഷ്യ​മേ​ള​യി​ൽ ഒ​രു​ക്കി​യി​രു​ന്നു.

ഭ​ക്ഷ്യ​മേ​ള​യി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. 180 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ്യ മേ​ള. ചെ​യ​ര്‍​മാ​ന്‍ ആ​ല്‍​വി​ന്‍ കെ. ​ജോ​സ​ഫ്, പ്രി​ന്‍​സി​പ്പ​ൽ സ​ബി​ത മ​നു, ഡ​യ​റ​ക്ട​ര്‍ എം.​സി. സ്വ​പ്‌​ന,സ്റ്റു​ഡന്‍റ് കോ​-ഒാ​ർ​ഡി​നേ​റ്റ​ര്‍ അ​നു​മോ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.