ക​ലു​ങ്ക് നി​ർ​മാ​ണം: ധ​ർ​ണ ന​ട​ത്തി
Monday, October 21, 2024 3:53 AM IST
മു​ള്ള​രി​ങ്ങാ​ട്: മാ​ന്പാ​റ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.

ക​ലു​ങ്ക് പൊ​ളി​ച്ചുപ​ണി​യാ​ൻ ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്കാ​തെ​യും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും മ​ണ്ണി​ട്ട് നി​ക​ത്താ​തെയും ക​രാ​റു​കാ​രും ഒ​ളി​ച്ചുക​ളി​ക്കു​ക​യാ​ണ് സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. സാ​ൽമോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


രാ​ഹു​ൽ സോ​മ​ൻ, സ​നീ​പ്, ഷി​ജോ മോ​ൻ, ബി​ജേ​ഷ് വി​ജ​യ​ൻ, അ​മ​ൽ​ദേ​വ് ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.