ജീ​ൻ ഹെ​ൻ​ട്രി ഡു​നാ​ന്‍റ് അ​നു​സ്മ​ര​ണം
Monday, October 21, 2024 3:43 AM IST
തൊ​ടു​പു​ഴ: റെ​ഡ് ക്രോ​സ് സ്ഥാ​പ​ക​നാ​യ ജീ​ൻ ഹെ​ൻ​ട്രി ഡു​നാ​ന്‍റ് അ​നു​സ്മ​ര​ണ​വും ജി​ല്ലാത​ല ക്വി​സ്, പ്ര​സം​ഗ ​മത്സ​ര​വും ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് ജി​ല്ലാ ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ പി.​എ​ൻ. സ​ന്തോ​ഷി​ന് യാ​ത്ര​യ​യ​പ്പും ന​ട​ത്തി.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ഡ് ക്രോ​സ് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ജേ​ക്ക​ബ് അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ലാ റെ​ഡ് ക്രോ​സ് സ​മി​തി അം​ഗം പി.​എ​സ് ഭോ​ഗീ​ന്ദ്ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് കെ.​എ​സ്.​ ജ​യ​ന്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.