പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ മൂ​ടി​യി​ല്ലാ​ത്ത കി​ണ​റിനു ഗ്രി​ല്ലി​ട്ടു
Sunday, October 20, 2024 3:51 AM IST
നെടു​ങ്ക​ണ്ടം: അ​പ​ക​ടഭീ​ഷ​ണി​യി​ലാ​യി​രു​ന്ന നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ മൂ​ടി​യി​ല്ലാ​ത്ത കി​ണ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഗ്രി​ൽ ഇ​ട്ട് മ​റ​ച്ചു. ന​ട​പ​ടി ദീ​പ​ിക വാ​ർ​ത്ത​യെത്തു​ട​ർ​ന്ന്. റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ച്ചി​രി​ക്ക​യാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.