ഗുരുജ്യോതി അ​ധ്യാ​പ​ക പു​ര​സ്കാ​രം ലി​ൻ​സി ജോ​ർ​ജി​ന്
Monday, October 21, 2024 3:53 AM IST
ക​ട്ട​പ്പ​ന: പ്ര​ശ​സ്ത ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം കൊ​ല്ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ്ര​ഥ​മ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ഗു​രു​ജ്യോ​തി പു​ര​സ്കാ​ര​ത്തി​ന് ഇ​ടു​ക്കി മു​രി​ക്കാ​ട്ടു​കു​ടി ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ലി​ൻ​സി ജോ​ർ​ജ് അ​ർ​ഹ​യാ​യി.

25ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും സ​മ്മാ​നി​ക്കും.