സെ​ന്‍റ് ജൂ​ഡ് തി​രു​നാ​ൾ
Sunday, October 20, 2024 3:51 AM IST
പെ​രു​മാം​ക​ണ്ടം

ത​ഴു​വം​കു​ന്ന്: പെ​രു​മാം​ക​ണ്ടം സെ​ന്‍റ് ജൂ​ഡ് ന​ഗ​റി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 25 മു​ത​ൽ 27 വ​രെ ന​ട​ക്കും. 25ന് ​രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം-​മോ​ണ്‍ വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട്.

26ന് ​രാ​വി​ലെ 5.45നും 10​നും വി​ശു​ദ്ധ കു​ർ​ബാ​ന, 11 മു​ത​ൽ 12.30 വ​രെ ധ്യാ​ന​വും ആ​രാ​ധ​ന​യും വൈ​കു​ന്നേ​രം 4.45ന് ​ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ പോ​ൾ ആ​ക്ക​പ്പ​ടി​ക്ക​ൽ, സ​ന്ദേ​ശം -ഫാ.​ ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ, ഏ​ഴി​നു തി​രി പ്ര​ദ​ക്ഷി​ണം.

27ന് ​രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ.​അ​ഗ​സ്റ്റി​ൻ ന​ടു​വി​ൽ​പു​ര​യി​ടം, തു​ട​ർ​ന്ന് ര​ശ്മി കി​രീ​ടം എ​ഴു​ന്ന​ള്ളി​ക്ക​ൽ, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​ ജോ​ണ്‍ ക​ക്കു​ഴി​യി​ൽ,


11നും ​നാ​ലി​നും ര​ശ്മി​കി​രീ​ടം എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ ജയിം​സ് മു​ണ്ടോ​ളി​ക്ക​ൽ, സ​ന്ദേ​ശം-​ഫാ.​ ജോ​ർ​ജ് മാ​റാ​പ്പി​ള്ളി​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ.​ ജോ​സ് അ​റ​യ്ക്ക​ൽ അ​റി​യി​ച്ചു.

വാ​ഴ​വ​ര

വാ​ഴ​വ​ര: സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ൽ ഒ​ൻ​പ​തു ദി​വ​സ​ത്തെ നൊ​വേ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും തി​രു​നാ​ളും ഇ​ന്ന് തു​ട​ങ്ങും. ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ആ​റി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന.

സ​മാ​പ​ന ദി​വ​സ​മാ​യ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, 5.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ആ​ന്‍റ​ണി മാ​ങ്കു​റി​യി​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് കൊ​ല്ല​ക്കൊ​ന്പി​ൽ, എ​ഴി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​നു ചെ​ണ്ട​മേ​ളം, സ്നേ​ഹ വി​രു​ന്ന്, 8.30ന് ​ആ​കാ​ശവി​സ്മ​യം.