അ​ടി​മാ​ലി​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ടം
Monday, October 21, 2024 3:43 AM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ അ​ടി​മാ​ലി​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ടം.​ കൂ​മ്പ​ന്‍​പാ​റ ഇ​ട​ശേ​രി വ​ള​വി​നു സ​മീ​പം കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പാ​ത​യോ​ര​ത്തേ​ക്ക് ക​യ​റി. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​

മൂ​ന്നാ​ര്‍ ഭാ​ഗ​ത്തുനി​ന്ന് അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.​ ആ​ര്‍​ക്കും പ​രി​ക്കു​ക​ള്‍ ഇ​ല്ല. അ​പ​ക​ട​മു​ണ്ടാ​യ ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ വീ​തി വ​ര്‍​ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ളും മ​ണ്‍​തി​ട്ട​യു​ടെ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണഭി​ത്തി​യു​ടെ നി​ര്‍​മാ​ണവും ന​ട​ന്നു​വ​രു​ക​യാ​ണ്.