ജം​ഗി​ൾ പാ​ർ​ക്ക് സ്ഥാ​പി​ക്ക​ണം: ടൂ​റി​സം കൗ​ണ്‍​സി​ൽ
Friday, October 18, 2024 3:34 AM IST
മൂ​ല​മ​റ്റം: ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​വ​യെ കാ​ണു​ന്ന​തി​നും ഇ​ടു​ക്കി വ​ന​മേ​ഖ​ല​യി​ൽ ജം​ഗി​ൾ പാ​ർ​ക്ക് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ടൂ​റി​സം കൗ​ണ്‍​സി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് നി​വേ​ദ​നം ന​ൽ​കി.


കൗ​ണ്‍​സി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ.​ സ​ന്തോ​ഷ് കു​മാ​ർ, ജോ​സ് ഇ​ട​ക്ക​ര, ജോ​ർ​ജ് ക​ന്പ​ക​ത്തി​ൽ എ​ന്നി​വ​രാ​ണ് മൂ​ല​മ​റ്റ​ത്തെ​ത്തി​യ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.