ന​വീ​ൻ ബാ​ബു​വി​നെ അ​നു​സ്മ​രി​ച്ച് ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ
Friday, October 18, 2024 3:19 AM IST
ചെറു​തോ​ണി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ അ​നി​ൽ ഫി​ലി​പ്പ്, അ​തു​ൽ എ​സ്. നാ​ഥ്,


ജി​ല്ലാ ലോ ​ഓ​ഫീ​സ​ർ ജി.​ ര​ഘു​റാം, സ​ർ​വേ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്.​എ​സ്. ബി​നു, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ ജി.​വി. ​ജ്യോ​തി, സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രാ​യ ബി​നു ജോ​സ​ഫ്, ബി​ജു, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ എ. ​ജിം​ഷാ​ദ്, ബി. ​അ​ജി, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, എം.​എ​സ്.​ രാ​ജ്മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.