പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം
Wednesday, October 16, 2024 11:29 PM IST
നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​വും (​ആ​ര്‍​ച്ച) പോ​ലീ​സി​ന്‍റെ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ പോ​ല്‍ ആ​പ്പ് പ​രി​ച​യ​പ്പെ​ടു​ത്ത​ലും ന​ട​ന്നു.

പോ​ലീ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ടു​ക്കി വ​നി​താസെ​ല്‍ എ​എ​സ്ഐ ടി.​ജി. ബി​ന്ദു, എ​സ്പി​ഒ കെ.​എ​സ്. സോ​ഫി​യ, സി​പി​ഒ​മാ​രാ​യ ബി​ന്ദു​മോ​ള്‍, അ​ഞ്ജു ഷാ​ജി എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന ആ​ശ​യം മു​ന്‍​നി​ര്‍​ത്തി എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്‌​സി​നാ​യി ഡി​സി​ആ​ര്‍​ബി എ​എ​സ്ഐ വി​ജ​യ​കു​മാ​ര്‍, സി​പി​ഒ വി.​വി. വി​ജേ​ഷ് എ​ന്നി​വ​ര്‍ പോ​ല്‍ ആ​പ്പ് പ​രി​ച​യ​പ്പെ​ടു​ത്തി. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ജോ​യി കെ. ​ജോ​സ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സൗ​മി ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.