യു​വാ​വ് ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Friday, October 18, 2024 3:19 AM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ഞ്ഞ​ൾ​പ്പാ​റ ഭാ​ഗ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​വി​ൽ​മ​ല രാ​ജ​പു​രം പാ​ല​ക്കു​ഴി​യി​ൽ അ​നീ​ഷാ (36) ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ഞ്ഞ​ൾ​പ്പാ​റ ഭാ​ഗ​ത്ത് അ​നീ​ഷി​നെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തി​യ​വ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ച്ഛ​ൻ: പ്ര​ഭാ​ക​ര​ൻ, അ​മ്മ: ത​ങ്ക​മ്മ, സ​ഹോ​ദ​രി : അം​ബി​ക.