ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ലോ​ഗോ​യും പേ​രും ക്ഷ​ണി​ച്ചു
Friday, October 18, 2024 3:41 AM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ളി​ൽ ന​വം​ബ​ർ 18,19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​ജി​ല്ല സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഉ​പ​ജി​ല്ല​യി​ലെ ഗ​വ​ൺ​മെ​ന്‍റ്, എ​യ്‌​ഡ​ഡ്, സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്ന് ലോ​ഗോ​യും പേ​രും ക്ഷ​ണി​ച്ചു.

ലോ​ഗോ എ- ​ഫോ​ർ ഷീ​റ്റി​ലും പേ​ര് വെ​ള്ള​പേ​പ്പ​റി​ലും എ​ഴു​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ, നെ​ടു​ങ്ക​ണ്ടം പി.​ഒ, ഇ​ടു​ക്കി - 685553 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലോ നേ​രി​ട്ടോ,


9605605566 എ​ന്ന വാ​ട്‌​സാ​പ്പ് ന​മ്പ​റി​ലോ 30ന് ​മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പേ​ര്, പ​ഠി​ക്കു​ന്ന സ്കൂ​ള്‍, മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ ലോ​ഗോ​യോടൊ​പ്പം അ​യ​യ്ക്ക​ണം. വി​ജ​യി​ക​ൾ​ക്ക് മെ​മ​ന്‍റോ​യും കാ​ഷ് പ്രൈ​സും ന​ൽ​കും.