വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കും: കേ​ന്ദ്ര മ​ന്ത്രി
Wednesday, October 16, 2024 11:29 PM IST
തൊ​ടു​പു​ഴ: വാ​ട​ക​യി​ൽ 18 ശ​ത​മാ​നം ജി​എ​സ്ടി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് നി​വേ​ദ​നം ന​ൽ​കി.

വി​ഷ​യം കേ​ന്ദ്ര ധ​നമ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തു​മെ​ന്നും ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യാ​പാ​രി​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി. പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ ര​മേ​ശ്, സി.​കെ.​ ന​വാ​സ്, ടി. ​എ​ൻ. ​പ്ര​സ​ന്ന​കു​മാ​ർ, സാ​ലി. എ​സ്.​മു​ഹ​മ്മ​ദ്, അ​നി​ൽ പീ​ടി​ക​പ്പ​റ​ന്പി​ൽ, നാ​സ​ർ സൈ​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.