സി​നി​മാ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ ഒ​ളി​വി​ൽ
Friday, October 18, 2024 3:19 AM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ സി​നി​മാ പ്ര​വ​ർ​ത്ത​ക​രെ സം​ഘംചേ​ർ​ന്ന് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രാ​ളെ പോ​ലും അ​റ​സ്റ്റു ചെ​യ്യാ​നാ​യി​ട്ടി​ല്ല.

ഇ​തി​നി​ടെ പ്ര​തി​യെ തെ​ര​ഞ്ഞെ​ത്തി​യ പോ​ലീ​സ് വ​യോ​ധി​ക​നാ​യ പി​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​ട തു​റ​ക്കു​ന്ന​ത് വി​ല​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നു.