ഏ​ന്ത​യാ​ർ സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ യൂ​ദാ​ശ്ലീ​ഹാ​യു​ടെ ന​വ​നാ​ൾ തി​രു​നാ​ൾ
Friday, October 18, 2024 3:19 AM IST
ഏ​ന്ത​യാ​ർ: സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ന​വ​നാ​ൾ തി​രു​നാ​ളും 19 മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സി​ജോ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു.

19ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 20ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന- കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം. 21 മു​ത​ൽ 24 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.


27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​പ​ള്ളി​യി​ലേ​ക്ക് വി​വി​ധ കൂ​ട്ടാ​യ്മ​ക​ളി​ൽനി​ന്നും ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, യൂ​ദാ ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, 6.30ന് ​പ്ര​ദ​ക്ഷി​ണം, ആ​കാ​ശ വി​സ്മ​യം. 28ന് ​വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ഒ​പ്പീ​സ്, നേ​ർ​ച്ച വി​ത​ര​ണം.