ക​ല്ലാ​ര്‍​കു​ട്ടി ജ​ലാ​ശ​യ​ത്തി​ന് കു​റു​കേ പാ​ലം നി​ര്‍​മി​ക്ക​ണം
Friday, October 18, 2024 3:34 AM IST
അ​ടി​മാ​ലി: ക​ല്ലാ​ര്‍​കു​ട്ടി​യെയും നാ​യ്ക്കു​ന്നി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കുംവി​ധം ക​ല്ലാ​ര്‍​കു​ട്ടി ജ​ലാ​ശ​യ​ത്തി​ന് കു​റു​കേ തൂ​ക്കു​പാ​ലം നി​ർ​മി​ക്ക​ണമെന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

ഇ​പ്പോ​ള്‍ ക​ട​ത്തു​വ​ള്ള​മു​പ​യോ​ഗി​ച്ചാ​ണ് ആ​ളു​ക​ള്‍ അ​ക്ക​രെ​യി​ക്ക​രെ എ​ത്തു​ന്ന​ത്. ഇൗ ​ഭാ​ഗ​ത്ത് തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.


ക​ല്ലാ​ര്‍​കു​ട്ടി​യു​മാ​യി ചേ​ര്‍​ന്നുകി​ട​ക്കു​ന്ന തോ​ട്ടാ​പ്പു​ര​യു​ടെ​യും മ​റ്റ് വ്യൂ​പോ​യിന്‍റുക​ളു​ടെ​യും വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ വ​ലി​യ രീ​തി​യി​ലു​ള്ള ടൂ​റി​സം വി​ക​സ​നം സാ​ധ്യ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.