പെ​യി​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 27ന്
Tuesday, October 22, 2024 5:35 AM IST
പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള പെ​യി​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മൈ​ല​പ്ര സാം​സ് ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​സോ​ണി മാ​ത്യു നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​ബി കോ​ശി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്മി​ത്ത് ചാ​ല​പ്പു​റം പ്ര​ഭാ​ഷ​ണം ന​ട​ത്തും. പെ​യി​ന്‍റിം​ഗ് മേ​ഖ​ല നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.


വി​വി​ധ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​ബു കോ​ശി തോ​മ​സ്, സെ​ക്ര​ട്ട​റി ബി​നോ​യ് ബേ​ബി, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് കു​മാ​ർ, ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.