സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: സ​ജി അ​ല​ക്സ്
Monday, October 21, 2024 4:24 AM IST
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ്. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ സ​ഹ​ക​ര​ണ സെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ജ​ന​ജീ​വി​ത​ത്തി​ന് എ​ന്നും താ​ങ്ങാ​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ളെ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജോ​ർ​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​ഘ​ട​നാ കാ​ര്യ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, കു​ര്യ​ൻ മ​ട​ക്ക​ൽ, സാം ​കു​ള​പ്പ​ള്ളി,സ​ഹ​ക​ര​ണ സെ​ൽ ക​ൺ​വീ​ന​ർ ജി.​കൃ​ഷ്ണ​കു​മാ​ർ, സി.​തോ​മ​സ്, സി​ബി ജ​യിം​സ്, റി​ന്‍റോ തോ​പ്പി​ൽ, ടിബു പു​ര​ക്ക​ൽ, ജോ​ൺ വി.​തോ​മ​സ്, ശോ​ഭാ ചാ​ർ​ലി, ജി​ജി പി ​ഏ​ബ്ര​ഹാം, അ​ജി​മോ​ൾ നെ​ല്ലു​വേ​ലി, കോ​ശി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.