ക്ഷീ​ര​വി​ക​സ​ന​ മേ​ഖ​ല​യി​ല്‍ ന​വീ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Sunday, October 20, 2024 4:13 AM IST
പ​റ​ക്കോ​ട്: ക്ഷീ​ര​വി​ക​സ​ന മേ​ഖ​ല​യി​ല്‍ ന​വീ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ . പ​റ​ക്കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം .

പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ന്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍​. തു​ള​സീ​ധ​ര​ന്‍പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബെ​റ്റി ജോ​ഷ്വ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എം​.പി. മ​ണി​യ​മ്മ, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ മു​ണ്ട​പ്പ​ള്ളി തോ​മ​സ്, എം. ​മ​നു ,


അം​ഗ​ങ്ങ​ളാ​യ കെ.​ജി. ജ​ഗ​ദീ​ശ​ന്‍, സി​ന്ധു​ജ​യിം​സ്, ര​ഞ്ജി​നി കൃ​ഷ്ണ​കു​മാ​ര്‍, എം. ​മ​ധു, അ​നു സി. ​തെ​ങ്ങ​മം, തോ​ട്ടു​വാ മു​ര​ളി, ബി​നു വെ​ള്ള​ച്ചി​റ, വി​നോ​ദ് തു​ണ്ട​ത്തി​ല്‍, ബി.​ രാ​ജേ​ഷ്, ആ​ര്‍. ദി​നേ​ശ​ന്‍, സൗ​ദാ​രാ​ജ​ന്‍, പ്ര​സ​ന്ന​കു​മാ​രി എ​സ്, ഷി​ബു, ജോ​ബോ​യ് ജോ​സ​ഫ്, ശ്രീ​ജാ​കു​മാ​രി, ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.