മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​ വാ​രാ​ച​ര​ണം ന​ട​ത്തി
Monday, October 21, 2024 4:18 AM IST
തി​രു​വ​ല്ല: മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ അ​ന്താ​രാ​ഷ്ട്ര അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​വാ​രം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ആ​ശു​പ​ത്രി അ​ണു​ബാ​ധ നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കാ​യി മു​ദ്രാ​വാ​ക്യ മ​ത്സ​രം, രോ​ഗാ​ണു മാ​തൃ​ക നി​ർ​മാ​ണ മ​ത്സ​രം, പോ​സ്റ്റ​ർ മ​ത്സ​രം, ക്വി​സ് പ്രോ​ഗ്രാ​മു​ക​ൾ, ന​ഴ്‌​സു​മാ​ർ​ക്കും ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ശു​ചി​യാ​ക്കു​ന്ന​തു​നു​ള്ള റി​ഫ്ര​ഷ​ർ ശി​ൽ​പ​ശാ​ല,

അ​ണു​ബാ​ധ നി​യ​ന്ത്ര​ണ വി​ഭാ​ഗ​വു​മാ​യു​ള്ള മു​ഖാ​മു​ഖം തു​ട​ങ്ങി​യ​വ​യും ഡോ​ക്ട​ർ​മാ​ർ​ക്കു വേ​ണ്ടി തു​ട​ർ വൈ​ദ്യ​വി​ദ്യാ​ഭ്യാ​സ​വും സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ത്സ​ര​ത്തി​ൽ നി​ർ​മി​ച്ച വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.


സ​മാ​പ​ന​സ​മ്മേ​ള​നം ടി​എം​എം ആ​ശു​പ​ത്രി സി​ഇ​ഒ ബെ​ന്നി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​ർ​ജ് മാ​ത്യു, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​ഡെ​ന്നീ​സ് ഏ​ബ്ര​ഹാം, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സാം ഏ​ബ്ര​ഹാം, ഡോ. ​ഏ​ബ്ര​ഹാം മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ണു​ബാ​ധ നി​യ​ന്ത്ര​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്. കീ​ർ​ത്തി​യും സം​ഘ​വും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.