മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ പു​ഷ്പ​ഗി​രി സ​ന്ദ​ർ​ശി​ച്ചു
Monday, October 21, 2024 4:24 AM IST
തി​രു​വ​ല്ല: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ തി​രു​വ​ല്ല പു​ഷ്പ​ഗി​രി പ്ര​തീ​ക്ഷ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റർ സ​ന്ദ​ർ​ശി​ച്ചു. തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, പു​ഷ്പ​ഗി​രി ഗ്രൂ​പ്പ്‌ ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ റ​വ. ഡോ. ​ഫി​ലി​പ്പ് പ​യ്യ​മ്പ​ള്ളി​ൽ, പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.