ക​ണ്ണൂ​ർ ക​ള​ക്ട​റെ അ​റ​സ്റ്റ്ചെ​യ്യ​ണം: മു​സ്‌ലിംലീ​ഗ്
Sunday, October 20, 2024 4:25 AM IST
പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​റെ​യും പ്ര​തി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മു​സ്‌ലിംലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റിയം​ഗം ടി. ​എം. ഹ​മീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.​

മു​സ്‌ലിംലീ​ഗ് പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ക​ൺ​വെ​ൻ​ഷ​നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വീ​ൻ ബാ​ബു​വിന്‍റെ മ​ര​ണ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


കെ. ​എം. രാ​ജ​യ സ​മ​ദ് മേ​പ്ര​ത്ത്, അ​ഡ്വ. ​ഹ​ൻ​സ​ലാ മു​ഹ​മ്മ​ദ്, തെ​ക്കേ​ത്ത് ക​രീം, എം.​എ​ച്ച്. ഷാ​ജി, നി​യാ​സ് റാ​വു​ത്ത​ർ, സി​റാ​ജ്,നി​രീ​ക്ഷ​ക​ൻ അ​സീ​സ് ചു​ങ്ക​പ്പാ​റ, എ​ൻ.​എ. നൈ​സാം, ടി.ടി. യാ​സീ​ൻ, അ​ഡ്വ. അ​ൻ​സാ​രി, ഖ​മ​റു​ദീ​ൻ, പ്ര​വാ​സി മു​ഹ​മ്മ​ദ്, തൗ​ഫീ​ഖ് കൊ​ച്ചു​പ​റ​മ്പി​ൽ, മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഹ​സ​ൻകു​ട്ടി, ഷി​ഹാ​ബ്, ബേ​ബി, മു​ഹ​മ്മ​ദ് ഹ​നീ​ഫ, ആ​ദി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.