സ്‌​കൂ​ള്‍​ത​ല ജെ​ന്‍​ഡ​ര്‍ ഡെ​സ്‌​ക്: ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി
Sunday, October 20, 2024 4:25 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജെ​ന്‍​ഡ​ര്‍ ഡെ​സ്‌​കി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ള്‍​ക്ക് കു​ള​ന​ട ക​ഫെ കു​ടും​ബ​ശ്രീ പ്രീ​മി​യം റെ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ല്‍ ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ര​മാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ജി​ത്കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍​ബാ​രി, ക​മ്മ്യൂ​ണി​റ്റി വു​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റ​ര്‍ ഡോ. ​അ​മ​ല മാ​ത്യു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.