തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ശി​ല്പ​ശാ​ല
Monday, October 21, 2024 4:24 AM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി )ജി​ല്ലാ ശി​ല്പ​ശാ​ല ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ര​മാദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി അ​ല​ക്സ്‌, പി. ​കെ. ഗോ​പി, തോ​ട്ടു​വാ മു​ര​ളി, എ.ഡി. ജോ​ൺ, പി.കെ. ഇ​ഖ്ബാ​ൽ, എ.ജി. ആ​ന​ന്ദ​ൻ പി​ള്ള,സു​രേ​ഷ് കു​ഴു​വേ​ലി​ൽ, ജി. ​ശ്രീ​കു​മാ​ർ, വി.എ​ൻ. ജ​യ​കു​മാ​ർ, അ​ജി​ത് മ​ണ്ണി​ൽ, സ​ജി തോ​ട്ട​ത്തി​മ​ല​യി​ൽ, രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി.എ​സ്. ഡെ​യ്സി, ജ്ഞാ​ന​മ​ണി മോ​ഹ​ൻ, ശ്രീ​കു​മാ​ർ കൊ​ടു​മ​ൺ, ഗീ​താ കു​രി​യാ​കോ​സ്, എം.സി. റോ​യ്, വി​മ​ല മ​ധു, കെ.ആ​ർ. ഉ​ഷ, ബി​ന്ദു ഭാ​സ്ക​ര​ൻ, രാ​ധാ​മ​ണി സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.