നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡി​ൽ മ​റി​ഞ്ഞു
Tuesday, September 24, 2024 5:05 AM IST
കൂ​ട​ൽ: കൂ​ട​ൽ ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. പി​താ​വും മാ​താ​വും മൂ​ന്ന് കു​ട്ടി​ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ചെ​റി​യ പ​രി​ക്കു​ക​ളു​ണ്ട്. അ​ഞ്ച​ൽ സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് . ഇ​വ​ർ കോ​ന്നി ഭാ​ഗ​ത്തു​നി​ന്നും അ​ഞ്ച​ലി​ലേ​ക്കു പോ​ക​വേ​യാ​ണ് അ​പ​ക​ടം.