ക്‌​നാ​നാ​യ കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഷി​കം സ​മാ​പി​ച്ചു
Monday, September 23, 2024 12:20 AM IST
റാ​ന്നി: ക്‌​നാ​നാ​യ കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും സി​റി​യ​ന്‍ കു​ടി​യേ​റ്റ ക്‌​നാ​നാ​യ സം​ഗ​മ​വും റാ​ന്നി​യി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ര്‍​ച്ച് ബി​ഷ​പ് കു​റി​യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ര്‍​ത്തോ​മ്മ സ​ഭ അ​ടൂ​ര്‍ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫിം എ​പ്പി​സ്‌​കോ​പ്പ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​എ​സ്‌​ഐ ബി​ഷ​പ് ഡോ.​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ അ​വാ​ര്‍​ഡു​വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.


ആ​ന്‍റോ ആ​ന്‍റണി എം​പി, മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം, ക്‌​നാ​നാ​യ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് ഫാ.​ജേ​ക്ക​ബ് ക​ല്ലു​കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.