ഡി​ലി​മി​റ്റേ​ഷ​ന്‍ പ്ര​ക്രി​യ​യി​ല്‍ സി​പി​എം ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കി​ല്ല: ഡി​സി​സി
Tuesday, September 24, 2024 5:05 AM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡി​ലി​മി​റ്റേ​ഷ​ന്‍ പ്ര​ക്രി​യ​യി​ല്‍ സി​പി​എം ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡി​സി​സി നേ​തൃ​യോ​ഗം. ഇ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടാ​നും നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നെ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 80 ശ​ത​മാ​നം വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ള്‍ പൂ​ര്‍​ത്തീകരിച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി വാ​ര്‍​ഡു ക​മ്മി​റ്റി​ക​ളു​ടെ പു​നഃ​സം​ഘ​ട 30ന് ​മു​മ്പ് പൂ​ര്‍​ത്തി​യാ​ക്കും.

കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ന്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം ന​സീ​ര്‍, പ​ഴ​കു​ളം മ​ധു, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പി. ​മോ​ഹ​ന്‍ രാ​ജ്, പ​ന്ത​ളം സു​ധാ​ക​ര​ന്‍, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, മാ​ത്യു കു​ള​ത്തി​ങ്ക​ല്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, എ​ന്‍. ഷൈ​ലാ​ജ്, റി​ങ്കു ചെ​റി​യാ​ന്‍, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, എ. ​സു​രേ​ഷ്കു​മാ​ര്‍, അ​നി​ല്‍ തോ​മ​സ്, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, ടി.​കെ. സാ​ജു, റോ​ബി​ന്‍ പീ​റ്റ​ര്‍, എം.​ജി. ക​ണ്ണ​ന്‍, കെ. ​ജ​യ​വ​ര്‍​മ, സ​ജി കൊ​ട്ട​യ്ക്കാ​ട്, ഡി. ​ഭാ​നു​ദേ​വ​ന്‍, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.