നീ​രേ​റ്റു​പു​റം പ​മ്പാ ജ​ല​മേ​ള 30ന്
Monday, September 23, 2024 12:03 AM IST
നീ​രേ​റ്റു​പു​റം: കെ.​സി. മാ​മ്മ​ന്‍ മാ​പ്പി​ള എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഉ​ത്രാ​ടം തി​രു​നാ​ള്‍ പ​മ്പ ജ​ല​മേ​ള 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ന​ട​ത്തും. ജ​ല​മേ​ള​യ്ക്കു മു​ന്നോ​ടി​യാ​യി നാ​ളെ രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ അ​ശ്വ​തി​തി​രു​നാ​ള്‍ ല​ക്ഷ്മീഭാ​യി ത​മ്പു​രാ​ട്ടി ഭ​ദ്ര​ദീ​പം തെ​ളി​ക്കും.

കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക പൂ​ര​ത്തി​നാ​ണ ഇ​തോ​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ തി​രു​വാ​തി​ര, കു​ട്ട​നാ​ട​ന്‍, ആ​റ​ന്മു​ള വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ങ്ങ​ള്‍, സ്‌​കൂ​ള്‍-​കോ​ള​ജ്ത​ല ചി​ത്രര​ച​നാ മ​ത്സ​രം.

29നു ​കെ.​സി. മാ​മ്മ​ന്‍ മാ​പ്പി​ള ട്രോ​ഫി​യും ഉ​ത്രാ​ടം തി​രു​നാ​ള്‍ ട്രോ​ഫി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ളം​ബ​ര​ജാ​ഥ അ​ന്നേ​ദി​വ​സം സ​ന്ധ്യ​മു​ത​ല്‍ പ​മ്പാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വി​വി​ധ​യി​നം ക​ല പ​രി​പാ​ടി​ക​ള്‍, മ്യൂ​സി​ക് നൈ​റ്റ് തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റും. വ​ള്ളം​ക​ളി​യു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​വ​സാ​നി​ച്ച് അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​പം അ​ഞ്ചി​ന് ജോ​ഡി തി​രി​ച്ചു​ള്ള ന​റു​ക്കെ​ടു​പ്പും ന​ട​ത്തും.


വി​ക്ട​ര്‍ ടി ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഉ​മ്മ​ന്‍ എം. ​മാ​ത്യു മാ​മൂ​ട്ടി​ല്‍, സെ​ക്ര​ട്ട​റി പു​ന്നൂ​സ് ജോ​സ​ഫ്, ചീ​ഫ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഞ്ജു​കോ​ച്ചേ​രി, ഷി​ബു കോ​യി​ക്കേ​രി​ല്‍,

സ​ജി​കൂ​ടാ​രം, മ​നോ​ജ് മ​ണ​ക്ക​ള​ത്തി​ല്‍,സ​ന​ല്‍ കെ. ​ഡേ​വി​ഡ്, രാ​ജ​ശേ​ഖ​ര​ന്‍ ത​ല​വ​ടി, അ​നി​ല്‍ സി. ​ഉ​ഷ​സ്, റെ​ജി വേ​ങ്ങ​ല്‍, ഓ​മ​ന​ക്കു​ട്ട​ന്‍, എം. ​ജി. ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, പി.​സി. രാ​ജു, ബി​ജു, ജോ​സ് മാ​മൂ​ട​ന്‍, ബി​ജു പ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.