ക​ര്‍​ഷ​ക​രെ വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍നി​ന്നു സം​ര​ക്ഷി​ക്കാ​ന്‍ ഫ​ണ്ട് അനുവദിക്ക​ണം: കേ​ര​ള കോ​ണ്‍ഗ്രസ്
Monday, September 23, 2024 12:20 AM IST
കോ​ന്നി: ക​ര്‍​ഷ​ക​രെ വ​ന്യ മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ എംപി, ​എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം നി​മി​ത്തം മ​നു​ഷ്യ​ര്‍​ക്ക് ജീ​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക്യാ​പ്റ്റ​ന്‍ സി. ​വി. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്‌​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഷീ​ദ് മു​ള​ന്ത​റ, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റിയം​ഗം ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍,


നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​കെ.​ സ​ന്തോ​ഷ് കു​മാ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ചെ​റി​യാ​ന്‍ കോ​ശി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാരാ​യ രാ​ജീ​സ് കൊ​ട്ടാ​രം, പി.​എ​സ്. സാം​കു​ട്ടി, പി.​ആ​ര്‍. അ​നീ​ഷ് കു​മാ​ര്‍, സ​ണ്ണി ജോ​ര്‍​ജ്, വ​ര്‍​ഗീസ് മൈ​ല​പ്ര,

ജ​യിം​സ് തോ​മ​സ്, അ​നി​യ​ന്‍ പ​ത്തി​യ​ത്ത്, റ​ജി തോ​മ​സ്, എം. ​യൂ​സ​ഫ്, ജോ​ണ്‍​സ​ണ്‍ മൈ​ല​പ്ര, പി.​സി. രാ​ജു, അ​ശോ​ക​ന്‍ ചി​റ്റാ​ര്‍, ലി​നു പി. ​ഡേ​വി​ഡ്, പി.​ബി. ജി​ജു, രാ​ഖി ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.