കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​നു​സ്മ​രി​ച്ചു
Tuesday, September 24, 2024 5:05 AM IST
തി​രു​വ​ല്ല: മു​ൻ മ​ന്ത്രി ഇ. ​ജോ​ൺ ജേ​ക്ക​ബും മു ​എം​എ​ൽ​എ മാ​മ്മ​ൻ മ​ത്താ​യി​യും അ​സം​ഘ​ടി​ത ക​ർ​ഷ​ക​ർ​ക്ക് നേ​തൃ​ത്വം ന​ല്കി​യ പ്ര​മു​ഖ നേ​താ​ക്ക​ളാ​യി​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ.​ ജ​യ​രാ​ജ്. കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി ഇ. ​ജോ​ൺ ജേ​ക്ക​ബി​ന്‍റെ പേ​രും തി​രു​വ​ല്ല ബൈ​പാ​സ് റോ​ഡി​ന് മു​ൻ എം​എ​ൽ​എ മാ​മ്മ​ൻ മ​ത്താ​യി​യു​ടെ പേ​രും ന​ല്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.


പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, ടി.​ഒ. ഏ​ബ്ര​ഹാം തോ​ട്ട​ത്തി​ൽ, എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, ജോ​ർ​ജ് ഏ​ബ്ര​ഹാം, ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ, സാം ​ജോ​യി​ക്കു​ട്ടി, സോ​മ​ൻ താ​മ​ര​ച്ചാ​ലി​ൽ, പി.​കെ.​ജേ​ക്ക​ബ്, രാ​ജീ​വ് വ​ഞ്ചി​പ്പാ​ലം, സാം ​കു​ള​പ്പ​ള്ളി, സി.​വി. വ​ർ​ഗീ​സ്, കു​ര്യ​ൻ മ​ട​ക്ക​ൽ, ബോ​ബി കാ​ക്ക​നാ​പ്പി​ൽ, ജോ​ജി.​പി. തോ​മ​സ്, ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, പോ​ൾ മാ​ത്യു. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.