പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി
Monday, September 23, 2024 12:03 AM IST
റാ​ന്നി: റോ​യ് മാ​ത്യു കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം സെന്‍റ് തോ​മ​സ് വ​ലി​യ പ​ള്ളി​യി​ല്‍ മ​ന്ത്രി വി.​എ​ന്‍ വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്‌​നാ​നാ​യ സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​റി​യാ​ക്കോ​സ് മോ​ര്‍ സേ​വേ​റി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​റി​റ്റ് അ​വാ​ര്‍​ഡ് ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു.

മം​ഗ​ളപ​ത്ര സ​മ​ര്‍​പ്പ​ണം ഇ​ട​വ​ക ട്ര​സ്റ്റി ബി​ച്ചു ഐ​ക്കാ​ട്ടു​മ​ണ്ണി​ല്‍ നി​ര്‍​വ​ഹി​ച്ചു. സ​ഭ​യി​ലെ വൈ​ദി​ക​ര്‍ ചേ​ര്‍​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ച് അ​ച്ഛ​നെ ആ​ദ​രി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി റ്റി ​കെ.​ കു​ര്യ​ന്‍ മേ​പ്പാ​ര​ത്തി​ല്‍ തേ​ക്കാ​ട്ടി​ല്‍, കോ​ന്നി എംഎ​ല്‍എ ​ജ​നീ​ഷ് കു​മാ​ര്‍, സ​മു​ദാ​യ സെ​ക്ര​ട്ട​റി റ്റി. ​ഒ. ഏ​ബ്ര​ഹാം തോ​ട്ട​ത്തി​ല്‍, മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം,


പി​എ​സ് സി ​മു​ന്‍ അം​ഗം റോ​ഷ​ന്‍ റോ​യ് മാ​ത്യു, മു​ന്‍ സ​മു​ദാ​യ സെ​ക്ര​ട്ട​റി പ്ര​ഫ. പ്ര​സാ​ദ് ജോ​സ​ഫ് കോ​യി​ക്ക​ല്‍, വി​കാ​രി ഫാ.​അ​നു​ബ് സി. ​സ്റ്റീ​ഫ​ന്‍, സ്മി​ജു ജേ​ക്ക​ബ് മ​റ്റ​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് റോ​യി മാ​ത്യൂ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.