സ​മൂ​ഹ​ത്തോ​ടു പ്ര​തി​ജ്ഞാ​ബ​ദ്ധമാ​യ നേ​തൃ​ത്വം ഉ​ണ്ടാ​ക​ണം: മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Monday, September 23, 2024 12:20 AM IST
മ​ല്ല​പ്പ​ള്ളി: സ​മൂ​ഹ​ത്തെ ക​രു​തു​ന്ന പ്ര​തി​ജ്ഞാ​ബ​ദ്ധമാ​യ നേ​തൃ​ത്വ​മാ​ണ് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ര്‍​ത്തോ​മ്മാ സ​ഭ ആ​രം​ഭി​ക്കു​ന്ന ആ​ശാനി​ല​യം പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രു​ത​ലി​ന്‍റെ ശു​ശ്രൂ​ഷ സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ് എ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

കോ​ട്ട​യം - കൊ​ച്ചി ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ്, ഡോ. ​ഗ്രി​ഗോ​റി​യോ​സ് മാ​ര്‍ സ്‌​തേ​ഫാ​നോ​സ്, മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫീം, ആന്‍റോ ആ​ന്‍റ​ണി എം​പി.,


മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, മു​ന്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി. ​ജെ. കു​ര്യ​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ്, വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ റ​വ. ജോ​ര്‍​ജ്് സ​ഖ​റി​യ, റ​വ. മാ​ത്യു ജോ​ണ്‍, റ​വ. തോ​മ​സ് കെ. ​ജേ​ക്ക​ബ്, റ​വ. കെ. ​വി. ചെ​റി​യാ​ന്‍, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. അ​ല​ക്‌​സ് ഏ​ബ്ര​ഹാം,

ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ര്‍ നോ​ബി​ള്‍ തോ​മ​സ്, സൂ​പ്ര​ണ്ട് റ​വ. ജോ​ജി തോ​മ​സ്, സെ​ക്ര​ട്ട​റി ഡോ. ​ജേ​ക്ക​ബ് ജോ​ര്‍​ജ്, ട്ര​ഷ​റാ​ര്‍ ജോ​സി കു​ര്യ​ന്‍, റ​വ. റോ​യി തോ​മ​സ്, സ​ജി കു​ര്യ​ന്‍, ജേ​ക്ക​ബ് കു​രു​വി​ള, മാ​ത്യൂ​സ് പി. ​മാ​ത്യു, ജ​യിം​സ് ജേ​ക്ക​ബ്, റ​വ. ആ​ല്‍​വി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍, നൈ​നാ​ന്‍ പു​ന്ന​വേ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.