ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ മ​രി​ച്ച നി​ല​യി​ല്‍
Monday, September 23, 2024 12:03 AM IST
കോ​ന്നി: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ​സിം​ഗ് വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി മ​രി​ച്ച നി​ലി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ അ​നു ഭ​വ​ത്തി​ല്‍ അ​ബി​നാ​ണ് (19) മ​രി​ച്ച​ത്. ഒ​ന്നാം വ​ര്‍​ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ഫാനിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. കോ​ന്നി പോ​ലീസ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.