വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ത്സ്യ​ത്തൊഴി​ലാ​ളി​ക്ക് ധ​ന​ഹാ​യം ന​ല്‍​കി
Monday, September 23, 2024 12:20 AM IST
പ​ത്ത​നം​തി​ട്ട: കു​ല​ശേ​ഖ​ര​പ​തി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് മ​ത്സ്യ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

കു​ല​ശേ​ഖ​ര​പ​തി അ​ല​ങ്കാ​ര​ത്ത് മ​ന്‍​സി​ലി​ല്‍ ഉ​ബൈ​ദു​ള്ള​യു​ടെ മ​ര​ണാ​ന​ന്ത​ര​മു​ള്ള ധ​ന​സ​ഹാ​യ​മാ​ണ് ന​ല്‍​കി​യ​ത്. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ബൈ​ദു​ള്ള​യു​ടെ ഭാ​ര്യ സ​ഫീ​ന​യ്ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ഉ​ബൈ​ദു​ള്ള മ​രി​ച്ച​ത്. അ​യ​ല്‍​വാ​സി​യു​ടെ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചി​രി​ക്ക​വേ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് നി​യ​ന്ത്ര​ണംവി​ട്ട് പാ​ഞ്ഞു​ക​യ​റിയ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രിക്കേ ഉ​ബൈ​ദു​ള്ള മ​രി​ച്ചു.


സം​സ്ഥാ​ന മ​ത്സ്യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്റെ അ​ടി​യ​ന്ത​ര പ്ര​ത്യേ​ക സ​ഹാ​യ​മാ​യ 50,000 രൂ​പ​യാ​ണ് ഇ​പ്പോ​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ ക്ഷ​മ​നി​ധി ബോ​ര്‍​ഡം​ഗം സ​ക്കീ​ര്‍ അ​ല​ങ്കാ​ര​ത്ത്, മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​പി. ശ​ശാ​ങ്ക​ന്‍,

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് സ​ലിം, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബ്രോ​സ്, ന​ഗ​ര​സ​ഭാ കൗ​സി​ല​ര്‍ എ. ​അ​ഷ്റ​ഫ്, അ​വാ​മി​യ ബു​ഹാ​രി, ഷി​യാ​ക്, ഷാ​ജി, ഷി​യാ​സ്, ഷൈ​ജു ല​ത്തീ​ഫ്, സാ​ദി​ക്ക്, റി​യാ​സ്, ആ​സാ​ദ്, ബു​ഹാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.