ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി വാ​ർ​ഷി​കം
Tuesday, September 24, 2024 5:05 AM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ക​മ്പ​നി ര​ജി​സ്റ്റേ​ഡ് ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ. ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പു​ളി​ക്കീ​ഴ് ഏ​ക​താ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ചെ​യ​ർ​മാ​നും സി​സ ക​ൺ​സ​ൾ​ട്ട​ന്‍റുമാ​യ ഹ​രി​കൃ​ഷ്ണ​ൻ എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക​മ്പ​നി ഡ​യ​റ​ക്ടർമാരായ ജ​യ​ല​ക്ഷ്മി അ​ജി​ത്കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, അ​നീ​ഷ് വി. ​പി​ള്ള, രാ​ജീ​വ് കെ. ​നാ​യ​ർ, അ​ജി​ത്കു​മാ​ർ കെ. ​നാ​യ​ർ, സി​ഇ​ഒ മ​നു​ജ റാ​ണി, ഡ​യ​റ​ക്ട​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, രാ​ജീ​വ് കെ. ​നാ​യ​ർ, ഡ​യ​റ​ക്ട​ർ അ​ജി​ത് കു​മാ​ർ , ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.