മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ സം​ഗ​മം
Tuesday, September 24, 2024 5:05 AM IST
പ​ത്ത​നം​തി​ട്ട: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ കൊ​ല​വി​ളി ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സു​ജാ ജോ​ണ്‍, ലാ​ലി ജോ​ണ്‍, സു​ധാ നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​സ​ന്ത ശ്രീ​കു​മാ​ര്‍, ലീ​ലാ രാ​ജ​ന്‍, മേ​ഴ്സി പാ​ണ്ടി​യ​ത്ത്, സി​ന്ധു സു​ഭാ​ഷ്, അ​ന്ന​മ്മ ഫി​ലി​പ്, സു​ജാ​ത മോ​ഹ​ന്‍, സ​ജി​ത എ​സ്., ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നി​ത വേ​ണു എ​ന്നി​വ​ര്‍ പ്ര​സം​ ഗി​ച്ചു.