സീ​ന​യ്ക്കും മ​ക​ള്‍ വീ​ണ​യ്ക്കും തലചായ്ക്കാൻ സ്നേഹവീട്
Monday, September 23, 2024 12:03 AM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ല്‍ ഭ​വ​ന​ര​ഹി​ത​രാ​യ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​ടി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന നി​രാ​ലം​ബ​ര്‍​ക്ക് പ​ണി​ത് ന​ല്‍​കു​ന്ന 323 -മ​ത് സ്‌​നേ​ഹ​ഭ​വ​നം പ്ര​ദീ​പ് തോ​മ​സി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ ഏ​ഴം​കു​ളം വ​യ​ലപ​ര​ല​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ സീ​ന​യ്ക്കും മ​ക​ള്‍ വീ​ണ​യ്ക്കു​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കി.

വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും പ്ര​ദീ​പ് തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച സീ​ന കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ പി​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ വീ​ണ​യു​മാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.


സീ​ന​യു​ടെ​യും മ​ക​ളു​ടെ​യും അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ഡോ. ​സു​നി​ല്‍ ഇ​വ​ര്‍​ക്കാ​യി ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ 650 ച​തു​ര​ശ്ര അ​ടി വ​ലിപ്പ​മു​ള്ള വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു.

ച​ട​ങ്ങി​ല്‍ പ്രോ​ജ​ക്ട് കോ-ഓർ​ഡി​നേ​റ്റ​ര്‍ കെ. ​പി. ജ​യ​ലാ​ല്‍, പ്രി​ന്‍​സ് തോ​മ​സ്, മി​റ്റ്‌​സി പ്ര​ദീ​പ്, മാ​യ,ഷോ​ണ്‍ തോ​മ​സ, അ​നി​ത, നി​തി​ന്‍ തോ​മ​സ്, നേ​ത​ന്‍ തോ​മ​സ, സു​മാ ദേ​വി, ദേ​വി ആ​ര്‍. നാ​ഥ്., അ​മൃ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.