സം​സ്ഥാ​ന​ത്ത് മാ​ഫി​യ വാ​ഴ്ച: റോ​ബി​ൻ പീ​റ്റ​ർ
Tuesday, September 24, 2024 5:05 AM IST
കോ​ന്നി: സം​സ്ഥാ​ന​ത്ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ​ത്താ​ൽ മാ​ഫി​യ വാ​ഴ്ച ന​ട​മാ​ടു​ക​യാ​ണെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ. കോ​ൺ​ഗ്ര​സ് കോ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി അ​തു​മ്പും​കു​ളം ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ചി​റ്റൂ​ർ ശ​ങ്ക​ർ, എ​ലി​സ​ബ​ത്ത് അ​ബു, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ്കു​മാ​ർ, റോ​ജി ഏ​ബ്ര​ഹാം, ശ്യാം. ​എ​സ്. കോ​ന്നി, ഐ​വാ​ൻ വ​ക​യാ​ർ, ഷി​ജു അ​റ​പ്പു​ര​യി​ൽ, ജോ​യി തോ​മ​സ്, പ്രി​യ എ​സ്. ത​മ്പി, ആ​ർ. ര​ഞ്ചു, ജോ​ൺ ജോ​ർ​ജ്, ടോ​ണി തോ​മ​സ്, സ​ജി ഇ​ഞ്ച​പ്പാ​റ, ജ​സ്റ്റി​ൻ ത​ര​ക​ൻ, സി.​കെ. ലാ​ലു, പ്ര​കാ​ശ് പേ​ര​ങ്ങാ​ട് , യൂ​സ​ഫ് കൊ​ന്ന​പ്പാ​റ, ബാ​ബു കാ​പ്പി​ൽ, എം.​കെ കൃ​ഷ്ണ​ൻ കു​ട്ടി, മാ​ത്യു​ക്കു​ട്ടി അ​തു​മ്പും​കു​ളം, അ​ജി മ​ണ്ണി​ൽ, സ​ജി പ​ന​ച്ചി​ത​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.