കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സം​ഗ​മം നാ​ളെ
Monday, September 23, 2024 12:20 AM IST
മ​ല്ല​പ്പ​ള്ളി: മാ​ഫി​യ​ക​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി നാ​ളെ വൈ​കു​ന്നേ​രം മ​ല്ല​പ്പ​ള്ളി​യി​ല്‍ പ്ര​തി​ഷേ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.