വ​യ​നാ​ട് ദുരന്തം: കേ​ന്ദ്ര​സ​ഹാ​യം ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മ​മെ​ന്ന്
Monday, September 23, 2024 12:03 AM IST
റാ​ന്നി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലെ കേ​ന്ദ്ര​സ​ഹാ​യം ഇ​ല്ലാ​താ​ക്കാ​നാ​ണ് കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ന്മാ​രു​ടെ ശ്ര​മ​മെ​ന്ന് എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സ​ജി. വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​രോ​ട് കേ​ന്ദ്രം കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രേ എ​ഐ​ടി​യു​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ന്നി​യി​ല്‍ ന​ട​ത്തി​യ സാ​യാ​ഹ്ന​ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡന്‍റ് എം.​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ജോ കോ​വൂ​ര്‍, എ​ഐ​ടി​യു​സി ജി​ല്ലാ നേ​താ​ക്ക​ളാ​യ അ​രു​ണ്‍ കെ.​എ​സ്. മ​ണ്ണ​ടി, ജി ​രാ​ധാ​കൃ​ഷ്ണ​ന്‍, എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, ടി.​പ.ി അ​നി​ല്‍ കു​മാ​ര്‍,


എ.​കെ. ദേ​വ​രാ​ജ​ന്‍, സ​ന്തോ​ഷ് കെ.​ചാ​ണ്ടി, വി.​എ. അ​ജ്മ​ല്‍, വി.​ടി. ലാ​ല​ച്ച​ന്‍, സു​രേ​ഷ് അ​മ്പാ​ട്ട്, ഷാ​ജി തോ​മ​സ്, ജോ​ര്‍​ജ് മാ​ത്യു, സി. ​സു​രേ​ഷ്, തെ​ക്കേ​പ്പു​റം വാ​സു​ദേ​വ​ന്‍, ഐ​ക്കാ​ട് ഉ​ദ​യ​കു​മാ​ര്‍, വി​പി​ന്‍ പി. ​പൊ​ന്ന​പ്പ​ന്‍, രാ​ജി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.