ലോ​ക രോ​ഗീസു​ര​ക്ഷാ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Sunday, September 22, 2024 3:10 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍, ന​ഴ്‌​സിം​ഗ്, ക്വാ​ളി​റ്റി തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു​വ​ന്നി​രു​ന്ന ലോ​ക രോ​ഗീ സു​ര​ക്ഷാ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു.

തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ന​ട​ത്തി​യ തെ​രു​വ് നാ​ട​ക​ത്തി​ലൂ​ടെ രോ​ഗി​ക​ള്‍ വീ​ട്ടി​ലാ​യി​രി​ക്കു​മ്പോ​ള്‍ അ​വ​രെ ശു​ശ്രൂ​ഷി​ക്കേ​ണ്ട രീ​തി​യും പ​രി​ച​ര​ണ​ത്തി​ല്‍ പു​ല​ര്‍​ത്തേ​ണ്ട ശു​ചി​ത്വ​വും മു​ന്‍​ക​രു​ത​ലു​ക​ളും എ​ന്തൊ​ക്കെ​യാ​ണെ​ന്നും അ​വ​ത​രി​പ്പി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി വി​വി​ധ മാ​ര്‍​ഗ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ക്വാ​ളി​റ്റി, ന​ഴ്‌​സിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ തെ​രു​വ് നാ​ട​ക​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ഫ്‌​ളാ​ഷ് മോ​ബു​മാ​യി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും റോ​ള്‍ പ്ലേ​യു​മാ​യി അ​ലൈ​ഡ്‌​കോ​ഴ്‌​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.


ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യ രോ​ഗി​ക​ള്‍​ക്കും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും രോ​ഗീ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.